spot_img

ലോക ഹൃദയദിനത്തിൽ 1000 പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയതിന് മാർ സ്ലീവാ മെ‍ഡിസിറ്റിക്ക് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഫോറത്തിന്റെ ആദരവ്

Date:

പാലാ . ലോക ഹൃദയദിനത്തിൽ 1000 പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയതിന് മാർ സ്ലീവാ മെഡിസിറ്റിക്ക് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഫോറത്തിന്റെ ദേശീയ ആദരവ്. ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിം​ഗ് ആൻഡ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഇന്റർനാഷണൽ ജൂറി ​ഗിന്നസ് സുനിൽ ജോസഫിൽ നിന്ന് ദേശീയ ആദരവ് ഏറ്റുവാങ്ങി. പ്രായോ​ഗിക അറിവുകളിലൂടെ ജീവൻരക്ഷ എങ്ങനെ സാധിക്കാം എന്ന തിരിച്ചറിവ് പകർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മെ​ഗാ ബി.എൽ.എസ് പരിശീലനം നൽകിയത്.

സമ്മേളനം ഉദ്ഘാടനവും മോൺ.ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചു. ഹൃദയം ആരോ​ഗ്യത്തോടെ കാത്ത് സൂക്ഷിക്കുക എന്നത് ഏവരും പാലിക്കണമെന്നും മറ്റുള്ളവർക്ക് കരുതലാകാൻ ബേസിക് ലൈഫ് സപ്പോർട്ട് ഏവരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ജെ.സി.ഇ.റ്റി ഡയറക്ടർ റവ.പ്രഫ.ജെയിംസ് ജോൺ മം​ഗലത്ത് അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ മെഡിസിറ്റി കാർഡിയോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.ജെയിംസ് തോമസ് ഹൃദയാരോ​ഗ്യദിന സന്ദേശം നൽകി.

കോളജ് പ്രിൻസിപ്പൽ ഡോ.വി.പി.ദേവസ്യ, സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ ഡോ.ലിജോ പോൾ എന്നിവർ പ്രസം​ഗിച്ചു. സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിം​ഗ് ആൻഡ് ടെക്നോളജി, സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിം​ഗ് ടെക്നോളജി എന്നിവടങ്ങളിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, പൊതുജനങ്ങൾക്കും ഉൾപ്പെടെയാണ് ഒറ്റദിവസം ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയത്.

ലോക ഹൃദയദിനത്തിൽ 1000 പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയതിന് മാർ സ്ലീവാ മെഡിസിറ്റിക്ക് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഫോറം നൽകിയ ദേശീയ ആദരവ് മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഇന്റർനാഷണൽ ജൂറി ​ഗിന്നസ് സുനിൽ ജോസഫിൽ നിന്ന് ഏറ്റുവാങ്ങുന്നു. ചൂണ്ടച്ചേരി എസ്.ജെ.സി.ഇ.റ്റി പ്രിൻസിപ്പൽ ഡോ.വി.പി.ദേവസ്യ, കോളജ് ഡയറക്ടർ റവ.പ്രഫ.ജെയിംസ് ജോൺ മം​ഗലത്ത്, ആശുപത്രി ഓപ്പറേഷൻസ്, ബ്രാൻഡിം​ഗ് ആൻഡ് ഹെൽത്ത് കെയർ പ്രമോഷൻസ് ഡയറക്ടർ റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് പ്രിൻസിപ്പൽ റവ.ഡോ.ജോസഫ് പുരയിടത്തിൽ, സീനിയർ കൺസൾട്ടന്റ് ഡോ.ജെയിംസ് തോമസ്, ഡോ.ലിജോ പോൾ എന്നിവർ സമീപം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related