spot_img

മാർ സ്ലീവാ കെയർ പ്ലസ് മെഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു

spot_img

Date:

പാലാ . മാർ സ്ലീവാ മെഡിസിറ്റി ആറാം വാർഷികത്തോട് അനുബന്ധിച്ചു നടന്നു വരുന്ന മാർ സ്ലീവാ കെയർ പ്ലസ് മെ​ഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു. ക്രിസ്മസ് – പുതുവൽസര അവധിയോട് അനുബന്ധിച്ച് ജനങ്ങളുടെ സൗകര്യപ്രദമാണ് ക്യാമ്പിൻ്റെ തീയതി നീട്ടി വച്ചത്.

ക്യാമ്പിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ഡോക്ടർ കൺസൾട്ടേഷന് 50 % വും ഒ.പി. റേഡിയോളജി സേവനങ്ങൾക്ക് 20 % വും ശതമാനവും ഒ.പി. ലാബ് സേവനങ്ങൾക്ക് 15% വും ഇളവു ലഭിക്കും. സർജിക്കൽ പ്രീ-ഓപ്പ റേറ്റീവ് ഇൻവെസ്റ്റിഗേഷനുകൾ ക്ക് 15 % വും ഡിസ്‌ചാർജ് ബില്ലിൽ 30 % വും കുറവുമുണ്ട്.

മാർ സ്ലീവാ മെഡിസിറ്റിയിലെ എല്ലാ സർജറി വിഭാഗങ്ങളിലെയും വിദഗ്‌ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും 9188925716, 8281699260.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related