മാർസ്ലീവാ മെഡിസിറ്റിയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ അതിരുവിട്ടപ്പോൾ ഒരു നാട് മുഴവൻ കക്ഷി രാഷ്ട്രീയത്തിനും മതചിന്തകൾക്കും അപ്പുറം കവചമായി മാർസ്ലീവാ മെഡിസിറ്റിക്കൊപ്പം
നാട്ടുകാരുടെ പോസ്റ്റ് താഴെ നല്കിയിരിക്കുന്നു.
പ്രിയരേ,
നമ്മുടെ നാടിന്റെ അഭിമാനം ആയി നില കൊള്ളുന്ന മാർസ്ലീവാ മെഡിസിറ്റി,, സമീപ പ്രദേശങ്ങൾ ഉൾപ്പെടെ ആശുപത്രി വന്നതോടെ വികസിച്ചു,, വിദേശ ജോലി ഉപേക്ഷിച്ചു പലരും ഇവിടെ ജോലിക്ക് കയറി സന്തോഷത്തോടെ ജീവിക്കുന്നു. സ്ഥിരം വരുമാനം ഉള്ള ഒരു തൊഴിൽ ഇനി ലഭിക്കില്ലെന്നു വിചാരിച്ച ഒട്ടനവധി ആളുകളുടെ മുഖത് പുഞ്ചിരി വിടർത്താൻ ഈ ഹോസ്പിറ്റലിനു സാധിച്ചു. ഏത് വിദഗ്ദ്ധ ചികിത്സക്കും നമുക്ക് ഇവിടെ പോകുവാനും സാധിക്കുന്നുണ്ട്,, നിരവധി ചാരിറ്റി പ്രവർത്തനവും ഇവിടെ നിന്നും ചെയ്യുന്നുമുണ്ട്.
ഓരോ വർഷവും എഗ്രിമെന്റ് പുതുക്കി ആണല്ലോ ഇവിടെ ആളുകൾ ജോലി ചെയ്യുന്നത്, ജോലി ഇഷ്ടപ്പെട്ടില്ലേൽ ആർക്കും നിർത്തി പോകാല്ലോ. മാനേജ്മെന്റ് താല്പര്യപ്പെട്ടില്ലേൽ പുതുക്കുകയും വേണ്ടല്ലോ, അങ്ങനെ ആണല്ലോ മിക്കയിടത്തും നടക്കുന്നതും.
ഇവിടെ പുറത്താക്കി എന്ന് പറയുന്ന പയ്യനെ ആരും പുറത്ത് ആക്കിയിട്ടില്ല. ഇയാൾ ഒപ്പിട്ട കാലാവധി കഴിഞ്ഞപ്പോൾ ആ സ്റ്റാഫ് പുറത്ത് ആയി. ഹോസ്പിറ്റലിനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ സമൂഹ മാധ്യമങ്ങളിൽ ഇട്ടത് തിരുത്താൻ, പല അവസരം കൊടുത്തെങ്കിലും അദ്ദേഹം തിരുത്തിയില്ല,,
മാത്രമല്ല തനിക്ക് താല്പര്യം ഇല്ലാത്ത ഹോസ്പിറ്റലിൽ ഇനിയും പണി വേണം, എഗ്രിമെന്റ് പുതുക്കി നൽകണം എന്നും ആവിശപ്പെട്ടു,,, സ്വാഭാവികമായും മാനേജ്മെന്റ്,,, അത് നിരാകരിച്ചു,,,.. ആശുപത്രിയോട് താല്പര്യം ഇല്ലാത്ത ഒരു വ്യക്തിക്ക് ഇനിയും പണി കൊടുത്താൽ, ഇയാൾ ആശുപത്രിയുടെ പേരൂദോക്ഷത്തിന് ആശുപത്രിക്കിട്ട് പണിയില്ലേ? ആ പണി നഴ്‌സിങ് സേവനം ഉപയോഗിക്കുന്ന പാവങ്ങൾക്കിട്ട് ആയിക്കൂടെന്ന് ഇല്ലല്ലോ,,
ഇവിടുത്തെ രീതികളും,, സാലറിയും ഒക്കെ അറിഞ്ഞല്ലേ ഇവരൊക്കെ ഇവിടെ ജോലിക്ക് കയറിയത്,?
ആരെലും നിർബന്ധിചോ? ഇഷ്ടമില്ലേൽ പുറത്ത് പോവത്തില്ലേ?
സംഘടന നല്ലതാണ്,, ന്യായം ആയ ആവിശങ്ങൾക്ക് കൂടെ നിൽക്കണം,,,.. കാര്യം അറിയാതെ സമരത്തിൽ സഹകരിക്കുന്ന ഈ ഹോസ്പിറ്റലിലെ വിരലിൽ എണ്ണാവുന്ന സഹോദരരെ,,,,,, ഒള്ള പണി കളയല്ലേ,,, നിങ്ങൾക്കും കാലാവധി ഉള്ളത് അല്ലേ?, ജോലിയിൽ കഷ്ടപ്പാട് ഉണ്ടാവാം, പക്ഷെ പുറത്തു നിരവധി ആളുകൾ നിങ്ങൾ ചെയ്യുന്ന ജോലി കിട്ടാൻ കൊതിക്കുകയാണ്.
ഒരു നാടും ചുറ്റുവട്ട പ്രദേശവും, അറിയപ്പെടുന്നത് ഇപ്പോൾ ഈ ഹോസ്പിറ്റലിന്റെ പേരിൽ ആണ്, ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഈ ഹോസ്പിറ്റലിന്റെ ഗുണം പറ്റുന്ന വിവിധ മതസ്ഥർ, പാർടി ഭേതമെന്യേ ആയിരങ്ങൾ ആണ്,,
അതുകൊണ്ട്,, ഈ ഹോസ്പിറ്റലിന്റെ കവചം ഈ നാടാണ്, പാലാക്കാരാണ്, ചേർപ്പുങ്കൽക്കാരാണ്, കേഴുവംകുളം കാരാണ്
ഇവിടെ ഹോപിറ്റലിനു ഒന്നും സംഭവിക്കാൻ, ആരും സമ്മതിക്കില്ല,, പാർട്ടി, ജാതി, ഒക്കെ പലത് ആവും പക്ഷെ ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒന്നാണ്,,
അനാവശ്യമായത് ഒന്നും ഹോസ്പിറ്റലിലോ പരിസരത്തോ,, ഇനി നടക്കില്ല,,, പൊതുസ്ഥലത്തെ നോട്ടീസ് ഇനി വേണ്ടിവിടെ,, പുറത്തുനിന്നു വന്ന് അനാവശ്യ ഇടപെടീൽ ദുരുദേശത്തോടെ നടത്തുന്നത് ഇനി അനുവദിക്കില്ല,, ഇവിടെ ഇക്കാര്യത്തിൽ എല്ലാവരും ഒറ്റ കെട്ടാണ്,, ജന പ്രതിനിധികൾ, സംഘടനകൾ കൂട്ടായ്മകൾ, ക്ലബ്ബുകൾ, ഓട്ടോ ടാക്സി തൊഴിലാളികൾ എല്ലാം,,,
-=
We love ചേർപ്പുങ്കൽ
Shaiju koyickal
(Prasident YMCWA cherpunkal,, genaral secratery vyaapaari vyavasaayi eekoopana samithi
9946868560
Jose mon mundackal (ജില്ലാ പഞ്ചായത്ത് മെമ്പർ )9447169028
Leelaamma biju (kozhuvanal പഞ്ചായത്ത് prasident)
8281579405
Bobichan keekkoolil (കിടങ്ങൂർ പഞ്ചായത്ത്, ചേർപ്പുങ്കൽ പള്ളി വാർഡ് മെമ്പർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് )
9495021564
Rajesh (kozhuvanal പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർ )
9048118292
Tom mathew vadana (vyaapaari vyavasaayi eekoopana samithi prasident )
9447258590
Sunil mattathil (prasident ucwa club kezhuvamkulam )
9846700211
Avseppachan
(സെക്രട്ടറി, ചേർപ്പുങ്കൽ റെസിഡൻസ് അസോസിയേഷൻ )
9446203611
Shijo mon
(Auto taxi പ്രതിനിധി )
9946145022