പരിശുദ്ധാത്മാവിന്റെ വീണ, പൗരസ്ത്യ സുറിയാനി സഭ പിതാവ്,വിദ്യാഭ്യാസമദ്ധ്യസ്ഥൻ എന്നിങ്ങനെ അറിയപ്പെടുന്ന മാർ അപ്രേമിന്റെ ഛായചിത്രപ്രയാണം
കുഞ്ഞുരത്നങ്ങൾ ഛായചിത്രവുമായി രത്നഗിരി സെന്റ് തോമസ് പള്ളിയിൽ നിന്നും കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിലേക്ക് ….. ശേഷം തിരുനാൾ പ്രദക്ഷിണവുമായി ഒന്ന് ചേരുന്നു.
പ്രദക്ഷിണത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികളും കുഞ്ഞുമിഷനറിമാർക്ക് നേർച്ച വിതരണവും
✨ഏവർക്കും സ്വാഗതം ✨
