രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ 2022 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Date:

കൂടല്ലൂർ SMYM, AKCC & മാഞ്ഞൂർ Lions Club & കോട്ടയം S. H. Medical Center ആഭിമുഖ്യത്തിൽ നടത്തിയ Mega Medical Camp. കോട്ടയം ജില്ലാ പ്രസിഡന്റ്‌ നിർമല ജിമ്മി ഉദ്ഘാടനം നിർവഹിച്ചു…3 Departments ലെ Doctor മാരുടെ സേവനം ലഭിച്ചു. ജനറൽ Medicine, Oncology(Cancer Department), Orthopaedic(Bones & Musceles) എന്നി department…

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ 2022 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു . ബുക്കിങ്ങിനായി വിളിക്കുക 9447414876, 8281257911, 8848660310 1995 ൽ ഏകദേശം 130 കുട്ടികളുമായി ആരംഭിച്ച കലാലയത്തിൽ ഇന്ന് 1700 ഓളം കുട്ടികൾ 14 കോഴ്സുകളിലായി പഠനം നടത്തിവരുന്നു . 2020 ൽ യു ജി സി യുടെ അംഗീകാരവും ഐ എസ് ഒ സർട്ടിഫിക്കേഷനും ലഭിച്ച മാർ ആഗസ്തിനോസ് കോളേജ് ഇന്ന് NSDC , IEDC , IIC, KILA , UBA , Taly Accademy എന്നീ വിവിധ സ്ഥാപനങ്ങളുടെ പാർട്ണറുമാണ് . അക്കാദമിക് പ്രോഗ്രാമുകളോടൊപ്പം വിദ്യാർഥികളുടെ അറിവ് വർധിപ്പിക്കുന്നതിന് 16 വാല്യൂ ആഡഡ് കോഴ്സുകളും , 4 പി ജി ഡിപ്ലോമ പ്രോഗ്രാമുകളും വിവിധ സർട്ടിഫിക്കറ്റ്, ആഡ് ഓൺ പ്രോഗ്രാമുകളും നടത്തിവരുന്നു. 25 വർഷംകൊണ്ട് 100 യൂണിവേഴ്സിറ്റി റാങ്കുകൾ കരസ്ഥമാക്കിയത് കോളേജിന്റെ അക്കാദമിക് മികവിന്റെ കരുത്തുറ്റ തെളിവാണ് . ആയിരക്കണക്കിന് വിദ്യാർത്ഥികൾ കാമ്പസ് പ്ലേസ്മെന്റിലൂടെ വിവിധ സ്ഥാപനങ്ങളിൽ ഇപ്പോൾ ജോലി ചെയ്തു വരുന്നു. റെവ . ഡോ . ജോർജ് വര്ഗീസ് ഞാറക്കുന്നേൽ മാനേജരായും, 110 ഓളം അധ്യാപക, അനധ്യാപകർ ജോലി ചെയ്യുന്ന മാർ ആഗസ്തീനോസ് കോളേജ് എം ജി യൂണിവേഴ്സിറ്റിയിൽ ആദ്യമായി യു ജി സി അംഗീകാരം ലഭിച്ച സ്വയാശ്രയ കോളേജാണ്. മാർ ആഗസ്തീനോസ് കോളേജിലെ കോഴ്സുകൾ:- 1. BBA 2 Batches 2. BCA 2 Batches 3. B Sc Electronics 4. B Sc Biotechnology 5. B Com Co-operation 2 Batches 6. B Com F & T 7. B A English Literature and Communication Studies 8. M Sc Computer Science 9. M Sc Electronics 10. M Sc Biotechnology 11. M S W 12. M A HRM 13. M Com 14. M A English.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...