spot_img

പൊലീസ് മർദനത്തിൽ ഒരുപാട് നിരപരാധികൾ കൊല്ലപ്പെട്ടു ; കെ. മുരളീധരൻ

spot_img

Date:

രണ്ടുകാലിൽ നടന്നു പോകുന്നവർ മൂക്കിൽ പഞ്ഞി വെച്ച് തിരിച്ചുവരുന്ന അവസ്ഥയാണ് കേരളത്തിലേതെന്ന് കെ. മുരളീധരൻ പറഞ്ഞു. ഒമ്പതര വർഷത്തിനിടെ പോലീസ് മർദ്ദനത്തിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ പ്രിയപ്പെട്ടവർക്ക് ജയിലിൽ വിഐപി ട്രീറ്റ്മെന്റ് നൽകുന്നുണ്ടെന്നും, എന്നാൽ നിരപരാധികൾക്ക് നീതിയില്ലെന്നും മുരളീധരൻ ആരോപിച്ചു. ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ പോലീസിന്റെ വീര്യം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയുടെ അവസാന കാലഘട്ടമാണിത്. എത്ര വെള്ള പൂശിയാലും പിണറായി ഭരണം രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related