സിറിയയിൽ സുരക്ഷാസേനയും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബാഷർ അൽ ആസദിന്റെ അനുയായികളും തമ്മിലുള്ള സംഘർഷത്തിലും പ്രതികാര കൊലപാതകങ്ങളിലും കൊല്ലപ്പെട്ട ആയിരത്തോളം പേരില്‍ നിരവധി ക്രൈസ്തവരും. രണ്ടുദിവസത്തിനകം ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം ആയിരം കടന്നുവെന്ന് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കുകൾ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരിന്നു. ഇതിനിടെയാണ് വ്യാഴാഴ്ച ആരംഭിച്ച സംഘർഷങ്ങൾക്കിടെ നിരവധി ക്രൈസ്തവരും കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ 745 പേർ സിവിലിയന്മാരാണ്. ഇവരിൽ ഭൂരിഭാഗവും വെടിയേറ്റാണ് മരിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular