കേരളത്തിൽ കനത്ത മഴ; മൂന്ന് വീടുകൾ തകർന്നു

spot_img

Date:

കേരളത്തിൽ കനത്ത മഴ; മൂന്ന് വീടുകൾ തകർന്നു വീണു സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വിവിധ ജില്ലകളിൽ മഴക്കെടുതി. ഇടുക്കിയിൽ ശക്തമായ മഴയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ചിന്നക്കലാൽ സുബ്രഹ്മണ്യം കോളനിയിൽ 2 വീടുകളും മുരിക്കാശ്ശേരിയിൽ ഒരു വീടും തകർന്നു. മുരിക്കാശ്ശേരിയിൽ വീടിന്റെ ഭിത്തി തകർന്ന് 3 പേർക്ക് പരിക്കേറ്റു. അതേസമയം കോതമംഗലം കുട്ടൻപുഴ മേഖലയിലെ മണികണ്ഠൻ ചാൽ വെള്ളത്തിനടിയിലായി. 60ലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related