മണിപ്പൂരിലേത് കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണെന്ന് തോമസ് ഐസക്. ഏത് കലാപവും കേന്ദ്രത്തിന് അടിച്ചമർത്താം. എന്നാൽ മണിപ്പൂരിൽ പ്രധാനമന്ത്രി മൗനം തുടരുകയാണ്. മണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് 51 ദിവസം പിന്നിട്ടു. 131 പേർ കൊല്ലപ്പെട്ടു. 17 ക്ഷേത്രവും 200 പള്ളിയും തകർക്കപ്പെട്ടു. പതിനായിരങ്ങൾക്ക് പരിക്കേറ്റു. എന്നിട്ടും മോദി ഒരുവാക്ക് ഉരിയാടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision