spot_img

പുതിയ സീസണില്‍ വലിയ മാറ്റത്തിന് ഒരുങ്ങി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്

spot_img

Date:

എതിരാളികള്‍ വളഞ്ഞിട്ടാലും സ്‌കോര്‍ ചെയ്യാനുള്ള മികവ്, ഗോള്‍ സാധ്യത കുറഞ്ഞ അവസരങ്ങളില്‍ പോലും എതിര്‍വലയില്‍ പന്തെത്തിക്കുന്ന മായാജാലം. ഇതൊക്കെ കൊണ്ട് സോക്കര്‍

ലോകം നോട്ടമിട്ട ഒരു മുന്നേറ്റനിരക്കാരനുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഇതുവരെ 17 ഗോളുകളാണ് ഈ ബ്രസീലിയന്‍ എതിരാളികളുടെ വലയില്‍ അടിച്ചു കയറ്റിയത്. താരങ്ങളുടെ

വേനല്‍ക്കാല കൂടുമാറ്റത്തില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് നോട്ടമിട്ടിരിക്കുകയാണ് വോള്‍വ്‌സിന്റെ പത്താംനമ്പറുകാരന്‍ സ്‌ട്രൈക്കറായ മാത്തേവൂസ് കുന്‍ഹയെന്ന 26-കാരനെ.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related