പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകത്തിൽ പോലും കാലിടറി LDF സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്.

ജെയ്ക്ക് താമസിക്കുന്ന മണർക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറിയത്. കഴിഞ്ഞ തവണ പിന്തുണച്ച എല്ലായിടത്തും ജെയ്ക്കിനെ കൈവിട്ടു. മണർകാടും കൈവിട്ടതോടെ എൽഡിഎഫ് കനത്ത പരാജയത്തിലേക്കാണ് നീങ്ങുന്നത്. ഒടുവിലെ കണക്ക് പ്രകാരം ചാണ്ടി ഉമ്മന്റെ ലീഡ് 36000 പിന്നിട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision