മാനന്തവാടി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷന് ആരംഭം

spot_img

Date:

മാനന്തവാടി രൂപത സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ‘കൃപാഭിഷേകം ബൈബിൾ കൺവൻഷൻ 2023’ന് ആരംഭം. അണക്കര ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളൻന്മനാല്‍ നയിക്കുന്ന കൃപാഭിഷേകം കണ്‍വെന്‍ഷന്‍ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. 22 മുതൽ 26 വരെ ദ്വാരക സീയോൻ പാസ്റ്ററൽ സെന്റർ ധ്യാനകേന്ദ്രത്തിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയാണ് കൺവെൻഷൻ.

കൺവൻഷന്റെ വിജയത്തിനായി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം പിതാവിന്റെ നേതൃത്വത്തിൽ വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ചെയർമാനും കല്ലോടി ഫൊറോന വികാരി ഫാ. ബിജു മാവറ ജനറൽ കൺവീനറായും ഫാ. സോണി വാഴക്കാട്ട് കൺവീനറായും 301 അംഗ കമ്മിറ്റികൾ പ്രവര്‍ത്തിക്കുന്നുണ്ട്. വിശുദ്ധ കുർബാന, കുമ്പസാരം, കൗൺസിലിംഗ് കൈവയ്പ്പു പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന തുടങ്ങിയ ശുശ്രൂഷകള്‍ കൺവൻഷനിൽ നടക്കുന്നുണ്ട്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related