

കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായി തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശി എ സെൽവകുമാറാണ് പിടിയിലായത്. മൺസൂൺ ബമ്പറിൽ ഒന്നാം സമ്മാനം നേടി എന്ന അവകാശ വാദവുമായിട്ടാണ് സ്വന്തമായി നിർമിച്ച ടിക്കറ്റുമായി ഇയാൾ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ എത്തിയത്. ലോട്ടറി വ്യാജമെന്ന് മനസിലാക്കി വിവരം വകുപ്പ് മ്യൂസിയം പൊലീസിനെ അറിയിക്കുകയായിരുന്നു.


വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision