ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള പദ്ധതിയുമായി റഷ്യ.
2031നും 2040നും ഇടയിൽ ചന്ദ്രനിൽ ഒരു ബേസ് നിർമിക്കാനും ആലോചിക്കുന്നു. റഷ്യൻ ബഹിരാകാശ വാഹനങ്ങൾ നിർമിക്കുന്ന ആർകെകെ എനർജിയ കമ്പനി പദ്ധതിയുടെ കരട് രൂപം സമർപ്പിച്ചു. 1976ലെ ലൂണ 24ന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ലാൻഡറായ ലൂണ 25 ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വിക്ഷേപിച്ചെങ്കിലും ലക്ഷ്യത്തിലെത്താതെ തകർന്നിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision