മലയാളികളുടെ പ്രിയ നടൻ മാമുക്കോയയുടെ കബറടക്കം ഇന്ന് രാവിലെ 10ന് കണ്ണംപറമ്പ് ശ്മശാനത്തിൽ നടക്കും. ഇന്നലെ മൂന്ന് മണി മുതൽ മൃതശരീരം പൊതുദർശനത്തിന് വെച്ചിരുന്നു. കോഴിക്കോട് കാളികാവിൽ ഫുട്ബോൾ ടൂർണമെന്റിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
