സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ നിയമനിർമ്മാണം വേണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തയച്ച് മമത ബാനർജി. അതിവേഗ കോടതികൾ സ്ഥാപിക്കണം. 15 ദിവസത്തിനകം വിചാരണ പൂർത്തിയാക്കാൻ കഴിയണം. സ്ത്രീകൾക്ക് സുരക്ഷിതത്വവും സംരക്ഷണവും നൽകേണ്ടണ്ടതിന് എല്ലാവരും ബാധ്യസ്ഥരാണെന്നും കത്തിലുണ്ട്. യുവഡോക്ടർ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് കത്ത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision