മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടെ വാലിബൻ’. ലിജോ ജോസ് പെല്ലിശേരി എന്ന ബ്രില്യന്റ് സംവിധായകനും മോഹൻലാൽ എന്ന നടനവിസ്മയവും ചേരുമ്പോൾ ചിത്രം വൻ പ്രതീക്ഷയാണ് നൽകുന്നത്. കാത്തിരിപ്പുകൾക്ക് ഒടുവിൽ മലൈക്കോട്ട വാലിബന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. മോഹൻലാലിന്റെ ഫേസ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
