കർണാടകയിൽ മലയാളി സ്പീക്കർ

Date:

കർണാടകയിൽ മലയാളി ആയ യുടി ഖാദർ സ്പീക്കർ ആകും. ഇന്ന് നാമനിർദ്ദേശിക പത്രിക സമർപ്പിക്കും. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടകയിൽ സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലീം ആകും യുടി ഖാദർ. ദക്ഷിണ കന്നഡ ജില്ലയിലെ മാംഗ്ലൂർ നിയമസഭ മണ്ഡലത്തിൽ നിന്നാണ് ഖാദർ വിജയിച്ചത്. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യെച്ചൂരിയുടെ വിയോഗത്തിൽ മോദി

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി...

യെച്ചൂരിയെ അനുസ്‌മരിച്ച്‌ നേതാക്കൾ

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസരിച്ച് വിവിധ രാഷ്ട്രീയ...

KSRTCക്ക് 74.20 കോടി അനുവദിച്ചു

KSRTC ക്ക് സംസ്ഥാന സർക്കാർ 74.20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി...

ഇന്ത്യയ്ക്കെതിരെയുള്ള ബംഗ്ലാദേശ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. നസ്‌മുൾ...