spot_img

നേപ്പാളിൽ കുടുങ്ങിയ മലയാളി സംഘം കേരളത്തിലേക്ക്

Date:

നേപ്പാളിലെ ആഭ്യന്തര കലാപത്തെ തുടർന്ന് അവിടെ കുടുങ്ങിയ എറണാകുളം മുളന്തുരുത്തി നിർമ്മല കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ഇന്ന് നാട്ടിലേക്ക് മടങ്ങും. കേരള സർക്കാരിന്റെ ഇടപെടലാണ് ഇവരുടെ മടക്കയാത്ര സാധ്യമാക്കിയത്.

ഇന്റർനാഷണൽ സ്റ്റുഡൻസ് എക്സ്പോയിൽ പങ്കെടുക്കാൻ നേപ്പാളിലെത്തിയ 12 അംഗ സംഘമാണ് ഭൈരവായിലെ സംഘർഷത്തെ തുടർന്ന് യാത്ര മുടങ്ങിപ്പോയത്. ഏറെ ദിവസങ്ങൾക്ക് ശേഷം വ്യോമഗതാഗതം പുനരാരംഭിച്ചതോടെ എംബസിയിൽ നിന്ന് ഇവർക്ക് മടങ്ങാനുള്ള നിർദ്ദേശം ലഭിച്ചു.

ഇന്ന് രാവിലെ 9 മണിക്ക് കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന സംഘം, റോഡ് മാർഗം നേപ്പാൾ അതിർത്തി കടന്ന് ഗോരഖ്പൂരിലെത്തി അവിടെ നിന്ന് ട്രെയിൻ മാർഗം നാട്ടിലേക്ക് യാത്ര തുടരും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related