മഹാദുരന്തത്തിൽ വയനാട്ടിലെ സൈന്യത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മൂന്ന് മലയാളികളാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ബെയ്ലി പാലം നിർമിക്കാൻ നേതൃത്വം നൽകിയത് തൊടുപുഴ സ്വദേശിയായ മേജർ ജനറൽ വിനോദ് മാത്യുവാണ്. വ്യോമസേനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കോട്ടയം സ്വദേശി എയർമാർഷൽ മണികണ്ഠനാണ്. തിരച്ചിലിനായി എത്തിയ പാങ്ങോട് നിന്നുള്ള കരസേനയ്ക്ക് നേതൃത്വം നൽകുന്നത് നെയ്യാറ്റിൻകര സ്വദേശിയുമായ ബ്രിഗേഡിയർ എംപി സലിലാണ്.