മലങ്കര ഡാം ഉടൻ തുറക്കും; ജാഗ്രത നിർദേശം

spot_img

Date:

ഇടുക്കി മലങ്കര ഡാം ഉടൻ തുറക്കും. തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ച സാഹചര്യത്തിലും മൂലമറ്റം പവർ ഹൗസിൽ നിന്ന് കൂടുതൽ ജലം ഡാമിലേക്ക് ഒഴുകിയെത്തുന്നതും കണക്കിലെടുത്താണ് ഡാം തുറക്കുന്നത്. മലങ്കര ഡാമിന്റെ 6 സ്പിൽവേ ഷട്ടറുകളും പരമാവധി 1 മീറ്റർ വരെ ഉയർത്തും. തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related