spot_img
spot_img

ഭൂമിയെ പച്ചപ്പുള്ളതാക്കൽ കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി വി.എൻ. വാസവൻ

spot_img
spot_img

Date:

കോട്ടയം: ഭൂമിയെ പരമാവധി പച്ചപ്പുള്ളതാക്കുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകരണവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തിയ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസ്സുകളെ ശക്തിപ്പെടുത്തിയും പ്ലാസ്റ്റിക് ഒഴിവാക്കിയും ലോകത്തോടുള്ള കടമ നിറവേറ്റാൻ ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ വളപ്പിൽ മന്ത്രി ആര്യവേപ്പ്, ഞാവൽ തൈകൾ നട്ടു.

മെഡിക്കൽ കോളജ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ എസ്. അഞ്ജന, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, മെഡിക്കൽ കോളജ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ടി.എസ്. ഷീജ, മെഡിക്കൽ കോളജ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ രന്ദു സാറാ കുര്യൻ, മെഡിക്കൽ കോളജ് ഗവണ്മെന്റ് ഹൈസ്‌കൂൾ

ഹെഡ്മിസ്ട്രസ് എ.എൻ. ജീന, മെഡിക്കൽ കോളജ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ഡോ. സി.ആർ. ഹരിലക്ഷ്മീന്ദ്രകുമാർ, വൈക്കം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.സി. വിനോദ്, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യണിയൻ ചെയർമാൻ അഡ്വ. സതീഷ് ചന്ദ്രൻ നായർ, സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ(ഓഡിറ്റ്) ജയമ്മ പോൾ, ആർപ്പൂക്കര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഹരിക്കുട്ടൻ, സഹകരണവകുപ്പ് ജോയി

ന്റ് രജിസ്ട്രാർ(ജനറൽ) കെ.വി. സുധീർ എന്നിവർ പ്രസംഗിച്ചു.
ഒരു ജില്ലയിൽ 200 സ്‌കൂൾ എന്ന കണക്കിൽ സംസ്ഥാനത്തെ 2800 സ്‌കൂളുകളിൽ ഔഷധ സസ്യങ്ങൾ നട്ടുവളർത്തുകയെന്നതാണ് ഇത്തവണ സഹകരണവകുപ്പ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണം സഹകരണ സംഘങ്ങൾ വഴി ഏറ്റെടുത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിക്കായി സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്സ് ബോർഡ് ആണ് ഔഷധസസ്യ തൈകൾ വിതരണം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ ഏറ്റവും അടുത്ത് പ്രവർത്തിക്കുന്ന സഹകരണ സംഘം, സ്‌കൂൾ പി.ടി.എ. എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സഹകരണവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തിയ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related