spot_img

മഹാത്മാഗാന്ധി ഗവ. എച്ച്. എസ്. എസ്., പാലാ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം Gather 2026

spot_img

Date:

MGGHSS സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീം യൂണിറ്റിൻറെ ഈ വർഷത്തെ ത്രിദിന സഹവാസക്യാമ്പ് 2026 ജനുവരി 9, 10, 11 തീയതികളിൽ നടത്തപ്പെടുന്നു. പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം നിർവഹിക്കുന്നു .

വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ, സുംബാ ഡാൻസ്, പാട്ട് കുട്ടം, പേപ്പർ ക്രാഫ്റ്റ്, ഫീൽഡ് ട്രിപ്പ്, തുണി സഞ്ചി നിർമ്മാണം, ഫയൽ നിർമ്മാണം, കരകൗശല വസ്‌തുക്കൾ, പുരാതന വസ്‌തുക്കൾ,

നാടൻ ഭക്ഷ്യവിഭവങ്ങൾ എന്നിവയുടെ പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related