പ്രതിഷേധം കടുത്തതോടെ ത്രിഭാഷാ നയം നടപ്പാക്കുന്നതിൽ നിന്ന് പിൻവലിഞ്ഞ് മഹാരാഷ്ട്രാ സർക്കാർ.സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
മൂന്നാം ഭാഷയായി മലയാളവും ഹിന്ദിയും തമിഴും അടക്കമുള്ള ഭാഷകളിലൊന്ന് തെരഞ്ഞെടുക്കാമെന്നാണ് പുതിയ നിലപാട്.