spot_img

പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ പതിനെട്ടാം പടി കയറിയുള്ള മഹാനെയ്യഭിഷേകം; ജനപ്രതിനിധികൾ ആശംസകൾ നേർന്നു

spot_img

Date:

പാലാ: പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന 18-ാം പടി കയറിയുള്ള മഹാ നെയ്യഭിഷേകച്ചടങ്ങ് ഭക്തജന പങ്കാളിത്താൽ സജീവമായി.കേരളത്തിൽ പതിനെട്ടാം പടിയുള്ള അപൂർവ്വം ശ്രീധർമ്മശാസ്താക്ഷേത്രങ്ങളിൽ ഒന്നാണ് പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രം.ചടങ്ങുകളിൽ  മാണി സി കാപ്പൻ എം എൽ എ  ,മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം , ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജാ രവീന്ദ്രൻ,   മുൻ പഞ്ചായത്ത് മെമ്പർ അഖില അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.

ക്ഷേത്രത്തിലെത്തിയ  ജനപ്രതിനിധികളെ  ക്ഷേത്രോപദേശക സമിതി – ഉത്സവകമ്മിറ്റി ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.

ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും ഉത്സവ കമ്മിറ്റി വക ഉപഹാരം കൺവീനർ ജിനോ ഒ.പി. പ്രശാന്ത് നന്ദകുമാർ, കലാക്ഷേത്ര സി.ഡി. നാരായണൻ എന്നിവർ ചേർന്ന് സമർപ്പിച്ചു.\രാവിലെ തന്നെ മാണി സി. കാപ്പൻ എം. എൽ. എ ക്ഷേത്രത്തിലെത്തി അയ്യപ്പ ഭക്തർക്ക് ആശംസകൾ നേർന്നിരുന്നു .
ഉത്സവ നാളിൽ ആശംസകൾ നേരാൻ ജോസ് കെ. മാണി എം.പി. യും എത്തുന്നുണ്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related