സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള ഫോട്ടോഗ്രാഫർ എറിക് ബ്രമ്മൽ പകർത്തിയ ഒരു ടൈംലാപ്സ് വീഡിയോയാണ് ഏവരുടെയും മനം കവരുന്നത്ത്. ഒരു ഗൈറോസ്കോപ്പിക് ക്യാമറ ഉപയോഗിച്ച് ഭൂമി കറങ്ങുന്ന ഒരു ടൈം-ലാപ്സ് വീഡിയോ അദ്ദേഹം ചിത്രീകരിച്ചു. ആ സമയത്ത് ആകാശം നിറയെ നക്ഷത്രങ്ങളായിരുന്നു. ഭൂമിയുടെ കറക്കത്തോടൊപ്പം അതിമനോഹരമായ ആകാശദൃശ്യവുമാണ് ഈ വീഡിയോയെ വ്യത്യസ്തമാക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular