എം എ ബേബിയെ ജനറൽ സെക്രട്ടറിയാക്കാൻ പി ബിയിൽ ധാരണ. നിർണായക കേന്ദ്രകമ്മിറ്റി യോഗം രാവിലെ ചേരും. പി ബിയിൽ ബംഗാൾ ഘടകവും അശോക് ധാവ്ളയും ബേബിയെ എതിർത്തു. അന്തിമ തീരുമാനം ഇന്ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയിലുണ്ടാകും.
ഇന്നലെ രണ്ട് മണിക്കൂർ നീണ്ട പിബി യോഗത്തിന് ശേഷമാണ് എം എ ബേബിയെ ജനറൽ സെക്രട്ടറി പദവിയിലേക്ക് തിരഞ്ഞെടുക്കാനുള്ള പ്രൊപോസൽ വെച്ചത്.