പ്രമുഖ പി.ഡബ്ല്യു.ഡി കോൺട്രാക്ടറും
മണിമല ട്രേഡിംഗ് കോർപ്പറേഷൻ തൊടുപുഴയുടെ
സ്ഥാപകനുമായിരുന്ന
ശ്രി. എം. എം. മാത്യു മണിമല (മത്തച്ചൻ – (86))
നിര്യാതനായി .കടനാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പർ ആയിരുന്നു പരേതൻ
ഭാര്യ : തങ്കമ്മ മാത്യു പിഴക് തേക്കുംകാട്ടിൽ കുടുബാഗം .
മക്കൾ:
ജിമ്മി മണിമല ,
സാജു മണിമല
സഹോദരങ്ങൾ :
തൊമ്മച്ചൻ മണിമല മാനത്തൂർ, പരേതരായ കുഞ്ഞേട്ടൻ മണിമല മണ്ണാർക്കാട്,
പാപ്പച്ചൻ മണിമല പിഴക് ,
ഏലിക്കുട്ടി കാക്കിയാനിയിൽ പിഴക് , മേരി ഒറ്റപ്ലാക്കൽ വണ്ണപ്പുറം.
സംസ്കാരശുശ്രൂഷകൾ
05-10-2025 ഞായർ 2:30 pm ന് ഭവനത്തിൽ ആരംഭിച്ച് മാനത്തൂർ സെന്റ് മേരിസ് പള്ളി കുടുംബക്കല്ലറയിൽ.














