spot_img

ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് ലുലു ഗ്രൂപ്പിന്റെ പ്രത്യേക കാർഗോ വിമാന സർവീസ്

Date:

ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള പുതിയ പഴങ്ങള്‍, പച്ചക്കറികള്‍, മാംസ ഉല്‍പ്പന്നങ്ങള്‍ എന്നിവ എത്തിക്കുന്നതിനായി ലുലു ഗ്രൂപ്പ് പ്രത്യേക കാര്‍ഗോ വിമാന സര്‍വീസുകള്‍ സംഘടിപ്പിച്ചു. മാര്‍ച്ച് 12-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡല്‍ഹി വിമാനത്താവളത്തിലും നിന്നാണ് ഈ

സര്‍വീസുകള്‍ നടത്തിയത്. കുവൈത്ത് എയര്‍വേയ്‌സിന്റെ എയര്‍ബസ് A330-900 യാത്രാവിമാനം മാര്‍ച്ച് 11-ന് രാത്രി 8.30-ഓടെ കുവൈറ്റില്‍ നിന്ന് യാത്രക്കാരും ചരക്കുകളും ഇല്ലാതെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.

തുടര്‍ന്ന് മാര്‍ച്ച് 12-ന് രാവിലെ 10.40-ന് KU5006 എന്ന വിമാനമായി പുറപ്പെട്ട ഈ സര്‍വീസ് ഏകദേശം 32 ടണ്‍ പുതിയ പഴങ്ങളും പച്ചക്കറികളും കയറ്റി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30-ഓടെ എത്തി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related