ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ‘മാൻഡസ്’ ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം രാവിലെയോടെ കൊടുങ്കാറ്റ് എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത നിർദ്ദേശം നൽകി. തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് പടിഞ്ഞാറു ദിശയിലേക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്.
ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി; തമിഴ്നാട് ആന്ധ്രാ തീരത്ത് അതീവ ജാഗ്രത
Date: