സംസ്ഥാനത്ത് ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നും 22, 23 വയസാകുമ്പോൾ പെൺകുട്ടികളെ കെട്ടിച്ചുവിടണമെന്നുമായിരുന്നു പി.സി ജോർജിന്റെ വിവാദ പരാമർശം.മതവിദ്വേഷ പരാമർശ കേസിൽ ജാമ്യം നേടയതിനു പിന്നാലെ വീണ്ടും വാവാദ പരാമർശവുമായി ബിജെപി നേതാവ് പി.സി ജോർജ്. ലൗ ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്ന് പി.സി ജോർജ് പറഞ്ഞു. പാലായില്‍ നടന്ന ലഹരിവിരുദ്ധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular