ലോൺ ആപ്പ് കെണി; ആവശ്യമില്ലെന്ന് പറഞ്ഞിട്ടും അക്കൗണ്ടിൽ പണം ഇട്ട് തട്ടിപ്പ്

Date:

ആവശ്യപ്പെടാതെ അക്കൗണ്ടിൽ പണമിട്ട് കഴുത്തറപ്പൻ പലിശയോടെ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ലോൺ ആപ്പ് തട്ടിപ്പ്. വെങ്ങാനൂർ സ്വദേശിനിയായ യുവതിയാണ് കുരുക്കിൽ പെട്ടത്. ഹീറോ റുപ്പി എന്ന ആപ്പ് വഴി യുവതി ആദ്യം 2500 രൂപ ലോൺ എടുത്തു, എന്നാൽ 5 ദിവസത്തിനകം 3900 രൂപ ഇവരെക്കൊണ്ട് കൊണ്ട് തിരിച്ചടപ്പിച്ചു. പിന്നീട് ആവശ്യമില്ലെന്ന് പറഞ്ഞിട്ടും അക്കൗണ്ടിൽ പണമിട്ട് ഭീഷണി തുടരുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായികെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ...

മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ...

അനുദിന വിശുദ്ധർ – വില്ലനോവയിലെ  വി.തോമസ്

1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന...

സിന്ധു ജോസഫ് (48)

ഏറ്റുമാനൂർ.കുരിശുമല മൂശാരിയേട്ട് എളൂ ക്കാലായിൽ ജോസഫ് തോമസ് ( കറുത്ത പാറയിൽ...