ലിറ്റിൽ കൈറ്റ്സ് അവാർഡ് സെൻ്റ് എഫ്രേംസിന്

Date:

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി സമ്മാനിച്ചു.

ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സെൻ്റ് എഫ്രേംസ് സകൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും ക്യാഷ് അവാർഡും ലഭിച്ചു

https://youtu.be/aCLeCLop0Wkജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സെൻ്റ് എഫ്രേംസ് സകൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും ക്യാഷ് അവാർഡും ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ, സ്കൂൾ അഡ്മിനിസ്ട്രേർ ഫാ. ആൻ്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ, കൈറ്റ് മാസ്റ്റേഴ്സ് ശ്രീ. ജോഷി റ്റി.സി, ശ്രീമതി. കുഞ്ഞുമോൾ സെബാസ്റ്റ്യൻ, ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X

വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...