ലിസ്ബൺ യുവജന സംഗമത്തിൽ പ്രാർത്ഥനയാൽ പങ്കുചേരുക !

spot_img

Date:

ആഗോള കത്തോലിക്കായുവജന സംഗമത്തിൽ പ്രാർത്ഥന വഴി പങ്കുചേരുന്നതിന് വിശുദ്ധപത്രോസിൻറെ ബസിലിക്കയിൽ തീർത്ഥാടകർക്ക് സൗകര്യമൊരുക്കി വത്തിക്കാൻ.

ആഗസ്റ്റ് 1-6 പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന മുപ്പത്തിയേഴാം ലോക കത്തോലിക്കാ യുവജനദിനാചരണത്തിൽ യുവജനങ്ങളോടും പാപ്പായോടും പ്രാർത്ഥന വഴി ഒന്നു ചേരാൻ ആ ദിനങ്ങളിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ എത്തുന്ന തീർത്ഥാടകർക്ക് ക്ഷണം.ഇതിനു സൗകര്യം ഒരുക്കിക്കൊണ്ട് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ സഹകരണത്തോടെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യപൂജാർപ്പണം ഉണ്ടായിരിക്കും. കൂടാതെ രാവിലെ 8.30-ന് അർപ്പിക്കപ്പെടുന്ന ഈ വിശുദ്ധകുർബ്ബാനാന്തരം, പതിവുപോലെ, ദിവ്യകാരുണ്യാരാധനയും ഉണ്ടായിരിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related