ലൈഫ് മിഷൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ലക്ഷക്കണക്കിന് സാധാരണക്കാർക്ക് സ്വന്തമായി പാർപ്പിടം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നൂതന പദ്ധതികൾ നടപ്പിലാക്കും. സ്കൂൾ കരിക്കുലം പരിഷ്കരിക്കും. ആരോഗ്യമേഖലയെ ശാക്തീകരിക്കാൻ പദ്ധതികൾ നടപ്പിലാക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision