വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിനെതിരെ കടുത്ത നടപടിയുമായി കേരള സർവകലാശാല.
നിഖിലിന് സർവകലാശാലയിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കാണിച്ച് പിജി അഡ്മിഷൻ നേടിയതിലാണ് നടപടി. സംഭവത്തിൽ കുറ്റം സമ്മതിച്ച നിഖിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. നിഖിലിനെ എസ്എഫ്ഐയിൽ നിന്നും സംഘടന പുറത്താക്കിയിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision