.
വിപണി പ്രവചനാതീതം, ദീർഘകാലത്തേക്കാവണം നിക്ഷേപമെന്ന് എൽഐസി ചെയർമാൻ.
നാളെ, മേയ് നാലിനാണ്, ഐപിഒ ബിഡ് ആരംഭിക്കുന്നത്. ലോകത്താകെയുള്ള നിക്ഷേപകരും രാജ്യത്തെ സാധാരണക്കാരുമെല്ലാം എൽഐസിയുടെ ഓഹരി വിപണി പ്രവേശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഐപിഒ ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് ഉറപ്പാണ്.
ലോകത്തിലെ അഞ്ചാമത്തെ വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഐപിഒ വിദേശ നിക്ഷേപകരും ഉറ്റുനോക്കുന്നുണ്ട്.