എം എൽ എ ഫണ്ടിൽ നിന്നും രണ്ടര ലക്ഷം രൂപ വിനിയോഗിച്ചു ഏറ്റുമാനൂർ
എസ് എം എസ് എം പബ്ളിക് ലൈബ്രറി യിൽ സ്ഥാപിച്ച ആധുനിക ഇന്റർ ആക്ടീവ് പാന ലും സൗണ്ട് സിസ്റ്റവും സ്വിച്ച് ഓൺ കർമ്മo നി൪വഹിച്ച് പ്രസംഗിക്കൂ കയായിരുന്നു ആദ്ദേഹം.
സർവകലാശാലകൾ അക്കാദമിക് കാര്യങ്ങൾ ഔദ്യോഗികമായും കേന്ദ്രീകൃതമായും നിർവഹിക്കുമ്പോൾ പ്രാദേശിക തലത്തിൽ ഗ്രന്ഥശാലകൾക്കു അക്കാഡമിക് കാര്യങ്ങൾ അനൗദ്യോഗികമായി നിർവഹിക്കുവാൻ കഴിയണം .സാമൂഹ്യ പരിഷ്കരണ രംഗത്തും ഗ്രന്ഥശാലകളുടെ പങ്ക് വലുതാണ്.യുവ തലമുറയ്ക്ക് ധാർമ്മിക മൂല്യങ്ങൾ പകർന്ന് നൽകുന്ന പ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ ഗ്രന്ഥശാലകൾ പ്രയോ ജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലൈ ബ്രറി ഫിലിംക്ലബ്ബിന്റെ ഉദ് ഘാടനവും മന്ത്രി നിർ വഹിച്ചു. പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി. രാജീവ് ചിറയിൽ, എൻ അരവിന്ദാക്ഷൻ നായർ, ഏറ്റുമാനൂർ രാധാകൃഷ്ണന്‍, അമ്മിണി സുശീല൯ നായ൪, ഡോ വിദ്യ ആർ പണിക്കർ, എ. പി. സുനിൽ, അൻഷാദ് ജമാൽ എന്നിവർ പ്രസംഗിച്ചു.എംഎൽഎ ഫണ്ടിൽ നിന്നും രണ്ടര ലക്ഷം രൂപ വിനിയോഗിച്ചു സിസ്റ്റത്തി ന്റെ ജോലികള്‍ പൂർത്തീകരിച്ച പിഡബ്ലിയു എഞ്ചിനീയർ മാത്യൂ ജോൺ,കോൺടാക്റ്റർ മനോജ് കെ വി എന്നിവർക്ക് മന്ത്രി ഉപ ഹാരം നൽകി.തുടർന്നു ഫിലിം പ്രദർശനവും നടന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision