ദൈവത്തിനും അപരനും ഉതകുന്ന ജീവിത സുഗന്ധം

spot_img

Date:

അനുദിന വചനംവിചിന്തനം | നോമ്പ് ആറാം ശനി | ഏപ്രിൽ-09-2022
(വി.യോഹന്നാൻ :12: 1-11)
മറിയം: സുഗന്ധകൂട്ടായി ജീവിതം മാറ്റിയവൾ.
യൂദാസ് : പണം ജീവിത ലക്ഷ്യമാക്കിയവൻ.

നന്മ എന്ന് അപരന് തോന്നുന്ന വിധം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യൂദാസുമാർ എന്നും സമൂഹത്തിനൊരപവാദമാണ്. നന്മയെ വളച്ചൊടിക്കുവാനും ന്യായീകരിക്കുവാനും തിടുക്കം കൂട്ടുന്ന ഇക്കൂട്ടർക്ക് സുവിശേഷം മുന്നറിയിപ്പാകുന്നു. ജീവിതം സുഗന്ധക്കൂട്ടാക്കി മാറ്റാം …
ദൈവത്തിനും അപരനും ഉതകുന്ന ജീവിത സുഗന്ധം നോമ്പ് അർത്ഥപൂർണമാക്കട്ടെ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related