പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്നു ഈശോ

spot_img

Date:

അനുദിന വചന വിചിന്തനം | നോമ്പ് ആറാം തിങ്കൾ | 04 . 04 . 2022
(വി.മത്തായി :12:15-21)

ദൈവം തിരഞ്ഞെടുത്ത ദാസൻ. തന്റെ ഈ ലോകദൗത്യത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ അവനുണ്ടായിരുന്നു.

പിതാവ് തന്നെ ഏൽപ്പിച്ചിരിക്കുന്ന വിളിയും ദൗത്യവും ക്രിസ്തു തിരിച്ചറിഞ്ഞു.
ചതഞ്ഞ ഞാങ്ങണ ഒടിക്കയോ പുകഞ്ഞ തിരിയെ കെടുത്തുകയോ ചെയ്യുന്നില്ല എന്നാണവന്റെ വിശേഷണം.ബലമില്ലാത്തവയെയും ബലമറ്റവയെയും കൂടുതൽ താഴ്ചയിലേക്ക് അവൻ കടത്തിവിടില്ല എന്ന് സാരം.പ്രകാശമറ്റു തുടങ്ങിയവയ്ക്ക് പ്രകാശം പകരുവാനെ അവന് കഴിയൂ .

നോമ്പ് ചതഞ്ഞവയെ ബലപ്പെടുത്താനും പ്രകാശമറ്റവയെ ഉജ്ജ്വലിപ്പിക്കാനും നമ്മെ പ്രാപ്തരാക്കട്ടെ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related