ഇറ്റലിയിലെ ഫാഷൻ തലസ്ഥാനമായ മിലാനിൽ ലീജ്യോണെല്ലോസിസ് രോഗം പടരുന്നു. രോഗം ബാധിച്ച് 3 പേർ മരിച്ചു. ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു തരം ന്യുമോണിയയാണ് ലീജ്യോണെല്ലോസിസ്. ലീജ്യോണല്ല ബാക്ടീരിയയാണ് ഈ രോഗം പടർത്തുന്നത്. സാധാരണയായി ഇത്തരം ബാക്ടീരിയകൾ ശുദ്ധജലത്തിലും എയർ കണ്ടീഷൻ സിസ്റ്റം തുടങ്ങിയ മനുഷ്യ നിർമ്മിത ആവാസ വ്യവസ്ഥയിലും ഇവ കാണപ്പെടുന്നു. രോഗം ബാധിച്ച 15 ശതമാനം ആൾക്കാരിൽ അത് തീവ്രം ആകാറുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision