പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത. പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെ എതിർത്ത വിഡി സതീശൻ അതേ നിലപാടിൽ തുടരുകയാണ്. കോൺഗ്രസിലെ യുവ നേതാക്കളുടെ പിന്തുണയും വി ഡി സതീശനുണ്ട്. എന്നാൽ, അൻവറുമായി സഹകരിക്കണമെന്ന അഭിപ്രായമാണ് ലീഗിനും കെപിസിസി അധ്യക്ഷനുമുള്ളത്. അൻവറുമായി സഹകരിക്കാം എന്ന മൃദു സമീപനം രമേശ് ചെന്നിത്തലയും കെ സുധാകരനും ഉൾപ്പെടെയുള്ള നേതാക്കൾ എടുക്കുമ്പോൾ വാതിലടച്ചു എന്നത് ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും എപി അനിൽകുമാറും. സമവായ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഇനി മുസ്ലിം ലീഗ് ഇല്ല എന്ന സൂചനയാണ് ലഭിക്കുന്നത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular