പാരീസ് ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഷൂട്ടർ മനുഭാക്കറിൻ്റെ പുറകെ പ്രമുഖ ബ്രാൻഡുകൾ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
മെഡൽ നേട്ടത്തോടെ പരസ്യങ്ങൾക്ക് ഈടാക്കുന്ന നിരക്കും മനു ഭാക്കർ കുത്തനെ ഉയർത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഒളിംപിക്സ് മെഡൽ നേട്ടത്തിന് മുമ്പ് 25 ലക്ഷം രൂപയായിരുന്നു ഒരു ബ്രാൻഡിന്റെ അംബാസഡറാവാൻ മനു ഭാക്കർ പ്രതിഫലം ഈടാക്കിയിരുന്നത്. ഇപ്പോ അത് കോടികളായിരിക്കുകയാണ്.