ലോക്സഭാ തെരഞ്ഞെടുപ്പിലെ കോട്ടയത്തെ LDF സ്ഥാനാർഥിയായി തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചു.

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയാണ് വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗത്തിൽ ഐക്യകണ്ഠേനയാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്.എൽഡിഎഫ് സ്ഥാനാർഥി എന്ന നിലയിൽ കോട്ടയത്ത് 100 ശതമാനം വിജയം ഉറപ്പാണെന്ന് ജോസ് കെ മാണി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision












