പാലാ : എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പഞ്ചായത്ത് കൺവൻഷനുകൾ 22 മുതൽ 24 വരെ നടക്കും.ബൂത്ത് കൺവൻഷനുകൾ 27നകം പൂർത്തിയാക്കും.
ഞായർ പകൽ 2.30ന് മേലുകാവ്, വൈകിട്ട് നാലിന് തലപ്പുലം, അഞ്ചിന് മുത്തോലി, ആറിന് രാമപുരം എന്നിവിടങ്ങളിൽ കൺവൻഷൻ നടക്കും. 23ന് പകൽ മൂന്നിന് തലനാട്, വൈകിട്ട് നാലിന് മൂന്നിലവ്, അഞ്ചിന് ഭരണങ്ങാനം, ആറിന് കടനാട് കൺവൻഷനുകൾ ചേരും. 24ന് വൈകിട്ട് നാലിന് എലിക്കുളം
4.30ന് മീനച്ചിൽ, അഞ്ചിന് കൊഴുവനാൽ, ആറിന് കരൂർ എന്നിവിടങ്ങളിൽ കൺവൻഷനുകൾ ചേരും.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular