spot_img

കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡിഎ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി

Date:

കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഭ​ര​ണം ന​ഷ്ട​മാ​യി. ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യി. സി​പി​എം വി​മ​ത ക​ല രാ​ജു​വും ഒ​രു

സ്വതന്ത്ര​നും യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച് വോ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യ​ത്. അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തി​ന് പി​ന്നാ​ലെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍

പ്രതിഷേ​ധം ന​ട​ത്തി. ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്തു​വെ​ന്നും പി​ന്നി​ൽ കു​തി​ര​ക്ക​ച്ച​വ​ട​വും സാ​മ്പ​ത്തി​ക ഇ​ട​പാ​ടും ന​ട​ന്നി​ട്ടു​ണ്ടെ​ന്നും എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related