spot_img

എൽഡിഎഫിന് തുടർഭരണം ഉറപ്പ് : ജോസ് കെ മാണി

Date:

മീനച്ചിൽ : കഴിഞ്ഞ 10 വർഷം ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് നടത്തിയ വൻ വികസന പ്രവർത്തനങ്ങൾ, എൽഡിഎഫിന്റെ തുടർഭരണത്തിന് വഴിയൊരുക്കുമെന്ന് കേരള കോൺഗ്രസ്. എം ചെയർമാൻ ശ്രീ ജോസ് കെ മാണി. പാലായിൽ എൽഡിഎഫ് വിജയം ഉറപ്പാണ്.എൽഡിഎഫ് മീനച്ചിൽ പഞ്ചായത്ത് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ്, അഡ്വ. ജോസ് ടോം, ബാബു കെ ജോർജ്, പെണ്ണമ്മ ജോസഫ്, ഔസേപ്പച്ചൻ ഓടയ്ക്കൽ,ജോസ് പാറേ ക്കാട്ട്,പ്രൊഫ. എം.എം. എബ്രഹാം മാപ്പിളക്കുന്നേൽ,ബിനോയ് നരിതൂക്കിൽ,ബിജു റ്റി.ബി, സാജൻ തൊടുക, ജിനു വാട്ടപ്പള്ളി, ബിജു ഇ.സി, സോമിച്ചൻ താഴത്തുവീട്ടിൽ,സോജൻ തൊടുക,സാജോ പൂവത്താനി,അനിത ലക്ഷ്മി, ഓമന സോമൻ, ജിജി ജോമോൻ, സ്വപ്ന രമേശ്‌, അഞ്ജന തെരേസ് മാത്യു എന്നിവർ പ്രസംഗിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related