കൊഴുവനാൽ ഹയർ സെക്കണ്ടറി സ്കൂളിന് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

spot_img

Date:

കൊഴുവനാൽ : കൊഴുവനാൽ ഹയർ സെക്കണ്ടറി സ്കൂളിന് റോട്ടറി ക്ലബിൻറെയും കെ . എം . മാണി ഫൗണ്ടേഷൻറെയും ആഭിമുഖ്യത്തിൽ ലാപ് ടോപ്പുകൾ വിതരണം ചെയ്തു. ജോസ് കെ മാണി എം . പി . ലാപ് ടോപ്പ് വിതരണോത്ഘാടനം നിർവ്വഹിച്ചു.

യോഗത്തിൽ റോട്ടറി ക്ലബ് പ്രസിഡണ്ട് ആൻറണി മാത്യു തോണക്കരപ്പാറയിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ടിങ്കിൾ രാജ്, സ്കൂൾ മാനേജർ റവ.ഫാ.ജോർജ് വെട്ടുകല്ലേൽ, പ്രിൻസിപ്പാൾ ഷാൻറി മാത്യു, സനോ തലവയലിൽ, ജോഷി വെട്ടിക്കൊമ്പിൽ, പി.സി.ജോസഫ്, ടോബിൻ – കെ.അലക്സ്, ഷിബു പൂവക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related