spot_img

ലാലി ജെയിംസിന്റെ ആരോപണം, മറ്റത്തൂര്‍ പഞ്ചായത്തിലെ നാടകീയമായ കൂട്ടരാജി

spot_img

Date:

തൃശ്ശൂര്‍ മേയര്‍സ്ഥാനം വിറ്റെന്നായിരുന്നു തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണം. തൃശ്ശൂര്‍ കോപ്പറേഷന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗം ലാലി ജെയിംസാണ് കഴിഞ്ഞ ദിവസം ഡി സി സി അധ്യക്ഷനെതിരെ കോഴ

ആരോപണവുമായി രംഗത്തെത്തിയത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ലാലി ജെയിംസിനെ അവസാന നിമിഷം അവഗണിച്ചെന്നും, പണം നല്‍കിയതോടെയാണ് ഡോ നിജിയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നുമായിരുന്നു ആരോപണം.

പരസ്യമായി കോണ്‍ഗ്രസ്സ നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയ ലാലി ജെയിംസിനെ രാത്രിയോടെ കോണ്‍ഗ്രസ് പുറത്താക്കി. 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related