“അല്മായരും അഭിഷിക്തരും എതിരിട്ടുനിൽക്കുന്നവരായല്ല, പരസ്‌പരപൂരകമായി സഭാശുശ്രൂഷ ചെയ്യുന്നവർ”

Date:

സമന്വയിക്കപ്പെട്ട സിനഡ് റിപ്പോർട്ടിന്റെ
അന്തിമരേഖയുടെ 76-ാം ഖണ്ഡിക പരാമർശിച്ചുകൊണ്ട് അത്‌മായരേയും അഭിഷിക്ത പ്രേഷിതരേയും എതിരിട്ടുനിൽക്കുന്നവരായല്ല, പരസ്‌പരപൂരകമായി സഭാശുശ്രൂഷ ചെയ്യുന്നവരായി പരിഗണിക്കണമെന്ന് പത്രസമ്മേളനം എടുത്തുകാട്ടി.


അത്‌മായ ശുശ്രൂഷകർ പുരോഹിത “ശുശ്രൂഷയെ നികത്തുന്നവരല്ല, സഭാശ്രേണീഘടനയ്ക്കുപരി സാമൂഹികാധിഷ്ഠിത രീതിയെ ആശ്ലേഷിക്കുന്ന, പ്രത്യേകിച്ച് മതേതരമേഖലകളിൽ പങ്കു വയ്ക്കപ്പെടുന്നപ്രേഷിതപ്രവർത്തനത്തിൽ സംഭാവന ചെയ്യുന്നവരാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ഇതുവരെ രേഖപ്പെടുത്തിയത് 65.15% പോളിംഗാണ്....

മുനമ്പം വിഷയം കോടതി പരിഹരിക്കട്ടെ എന്ന് കെ ടി ജലീൽ എംഎൽഎ

സർക്കാർ എന്ത് തീരുമാനം എടുത്താലും തല്പര കക്ഷികൾ വിവാദമാക്കും. സർക്കാർ തീരുമാനത്തിന്റെ...

വന്യ ജീവി ആക്രമണം കർഷകരക്ഷ വനം വകുപ്പ് ഉറപ്പാക്കണം: കർഷക യൂണിയൻ (എം)

കോട്ടയം: കാടുവിട്ടിറങ്ങുന്ന വന്യജീവികൾ കർഷകരെ ആക്രമിക്കുന്നതും കാർഷിക വിളകൾ നശിപ്പിക്കുന്നതും വ്യാപകമാകുന്ന...